¡Sorpréndeme!

ആളെക്കൊല്ലി ഗെയിം, ബ്ലൂവെയില്‍ ചലഞ്ച് കേരളത്തില്‍ ഡൌണ്‍ലോഡ് ചെയ്തത് 2000 പേര്‍ | Oneindia Malayalam

2017-08-03 1 Dailymotion

ആത്മഹത്യാ ഗെയിം കേരളത്തിലുമെത്തി. ബ്ലൂ വെയില്‍ എന്ന വിവാദ ഗെയിം 2000ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Blue Whale Challenge Game reported in Kerala. Police sources says that 2000 people downloaded it.